Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ronald Reagan

America

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റെ​യ്ഗ​ന്‍റെ വ​ള​ർ​ത്തു​മ​ക​ൻ മൈ​ക്ക​ൽ റെ​യ്ഗ​ൻ അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റെ​യ്ഗ​ന്‍റെ വ​ള​ർ​ത്തു​മ​ക​നും രാ​ഷ്‌‌​ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ മൈ​ക്ക​ൽ റെ​യ്ഗ​ൻ (80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ല​സി​ലാ​യി​രു​ന്നു അ​ന്ത്യം.

റൊ​ണാ​ൾ​ഡ് റെ​യ്ഗ​ന്‍റെ​യും ന​ടി ജെ​യ്ൻ വൈ​മാ​ന്‍റെ​യും വ​ള​ർ​ത്തു​മ​ക​നാ​യി​രു​ന്നു മൈ​ക്ക​ൽ, പി​താ​വി​ന്‍റെ രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വ​ക്ത​വാ​യി​രു​ന്നു.

"ദ ​മൈ​ക്ക​ൽ റെ​യ്ഗ​ൻ ഷോ' ​എ​ന്ന റേ​ഡി​യോ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Latest News

Up